താമരശ്ശേരി :തച്ചംപൊയിൽ  നേരോംപാറ  എൻ.പി മൊയ്‌ദീൻകുട്ടി (85) നിര്യാതനായി.

ഭാര്യ: ഫാത്തിമ

മക്കൾ: അഷ്‌റഫ്‌ (ഇറച്ചി കച്ചവടം),മുനീർ (എൻ ആർ  സ്റ്റോർ കോരങ്ങാട് ), സുബീർ (പെയിൻ്റർ), റുഖിയ, നഫീസ, സാറ, ഹൈറുന്നിസ 

മരുമക്കൾ :റസിയ, സലീന, സഫീറ, റസാഖ്(ഏകരൂൽ ) മുസ്‌തഫ (പുന്നക്കൽ ) ബഷീർ (ചെറുവാടി )

മയ്യിത്ത് നിസ്കാരം 10/11/ 2021ബുധനാഴ്ച രാവിലെ ഒൻപതു മണിക്ക്  ഒതയോത്ത് ജുമാ മസ്ജിദിൽ