താമരശ്ശേരി ജി എസ് എസ് സ്കൂളിൽ നാഷണല്‍ സര്‍വ്വീസ് സ്‌കീം സപ്തദിന ക്യാമ്പിന് തുടക്കം
താമരശ്ശേരി: ജി എസ് എസ് താമരശ്ശേരി സ്‌കൂളില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം
സപ്തദിന ക്യാമ്പ് (അതിജീവനം )കോരങ്ങാട് ടൗണിൽ നിന്ന് ചെണ്ടമേളയോടെ വിളംബരജാഥ സ്കൂളിൽ തുടക്കം കുറിച്ചു. പ്രധാന അധ്യാപിക കെ ഹേമലത എൻ എസ്എസ് പതാക ഉയർത്തി.
മുൻ എംഎൽഎ കാരാട്ട് റസാഖ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. പി എം അബ്ദുൽ മജീദ്, ഫസീല ഹബീബ്, അഷ്‌റഫ് കോരങ്ങാട്, എം ടി അബ്ദുൽ അസീസ്, മാത്യു, അനാമികസുരേഷ്, ജസീൽ നേതൃത്വം നൽകുന്ന ക്യാമ്പ് ജനുവരി 1 ന് അവസാനിക്കും. ആദ്യദിനം പദ്ധതി പ്രവർത്തനം "ഹരിതം " തുടക്കം കുറിച്ചു. ഓറിയന്റേഷൻ ക്ലാസ്സ് താലിസ് പൂനൂർ നിർവഹിച്ചു.cultural പ്രോഗ്രാം. അരങ്ങേറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍