ശുഹൈബ് കൃപേഷ് ശരത് ലാൽ അനുസ്മരണ സമ്മേളനം നടത്തി
താമരശ്ശേരി: യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ്, കൃപേഷ് ശരത് ലാൽ അനുസ്മരണ സമ്മേളനം നടത്തി.
ചടങ്ങ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം ധനീഷ്ലാൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് ഷമീർ ഓമശ്ശേരി അധ്യക്ഷത വഹിച്ചു.
പിസി ഹബീബ് തമ്പി, മുജീബ് പുറായിൽ, ജവഹർ പൂമംഗലം, ഷാദി ശബീബ്, ഫാറൂഖ് പുത്തലത്ത്, എം.പി സി ജംഷിദ്, ഫസൽ പാലങ്ങാട്, ഷമീർ പരപ്പാറ, അമീർ കോരങ്ങാട്, ഇക്ബാൽ ഓമശ്ശേരി, റഷീദ് വി.കെ, വി കെ എ കബീർ, പ്രിയങ്ക കരൂഞ്ഞി, ചിന്നമ്മ, അൻഷാദ് മലയിൽ . എന്നിവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍