തകർന്ന ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്തു വൈദ്യുതി പുനസ്ഥാപിച്ചു
താമരശ്ശേരി: കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണു ഇലക്ട്രിക് പോസ്റ്റ് തകർന്ന സംഭവത്തിൽ പോസ്റ്റ് നീക്കം ചെയ്തു വൈദ്യുതിബന്ധം ഞായറാഴ്ചയുടെ പുനസ്ഥാപിച്ചു.
തേക്കും തോട്ടം മലയിൽ പ്രദേശത്ത് ആറോളം കുടുംബങ്ങൾക്ക് വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരുന്നു. ഇലക്ട്രിക് പോസ്റ്റുകളുടെ ലഭ്യതക്കുറവാണ് വൈകാൻ കാരണമെന്ന് കെഎസ്ഇബി അധികൃതരുടെ വാദം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍