പായസ ചലഞ്ച് സംഘടിപ്പിക്കുന്നു.

താമരശ്ശേരി: കോരങ്ങാട് വയലോരം റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ ഈ മാസം പതിനാലാം തീയതിയാണ് പായസ ചലഞ്ച് സംഘടിപ്പിക്കുന്നത്.

ഒരു ലിറ്റർ പായസത്തിന് 250 രൂപ നിരക്കിലാണ് ഈടാക്കുന്നത്