ചെമ്മീൻകറിയിൽനിന്ന് ഭക്ഷ്യവിഷബാധ?; യുവതി മരിച്ചു; പോസ്റ്റ്‌മോർട്ടം ചെയ്യും
കോഴിക്കോട്: നാദാപുരം ചിയ്യൂരിൽ ഭക്ഷ്യ വിഷബാധയെത്തുടർന്ന് സ്ത്രീ മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച കരിമ്പലംകണ്ടി മൊയ്‌ദുവിന്റെ ഭാര്യ സുലൈഖ (44) ആണ് മരിച്ചത്. ചെമ്മീൻ കറിയിൽനിന്നാണ് വിഷബാധ എന്നാണ് സംശയം. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍