കാറ്റിൽ വൈദ്യുതി വിതരണം നിലച്ചു...
താമരശ്ശേരി: മലയോരമേഖലയിൽ വൈദ്യുതി നിലച്ചു . ഇന്നലെ രാത്രിയോടെ ഉണ്ടായേനെ കാറ്റിൽ മരങ്ങൾ വീണ് വൈദ്യുതി നിലച്ചത്.
താമരശ്ശേരി ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു തുടർന്ന് ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. നാലാം വളവിൽ മുകളിലാണ് മരം വീണത്.
രാത്രിയുടെ വീശിയടിച്ച കാറ്റിൽ പലയിടത്തും നാശനഷ്ടങ്ങളുണ്ടായി .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍