JCB ഇടിച്ചു കയറി മതിൽ കെട്ടും പോർച്ചിൽ നിർത്തിയിട്ട ഇന്നോവ കാറും തകർന്നു.
കൊടുവളളി: പനക്കോട്
കളത്തിൽ ചുടലക്കുന്ന് റോഡിൽ കെ.പി സാദിഖിന്റെ വീട്ടിലേക്ക് JCB ഇടിച്ചു കയറി മതിൽ കെട്ടും പോർച്ചിൽ നിർത്തിയിട്ട ഇന്നോവ കാറും തകർന്നു. ചുടലക്കുന്ന് മലയിൽ കുണ്ടനാജിയുടെ വീട്ടിൽ നിന്ന് താഴ്ഭാഗത്തേക്ക് ഇറങ്ങി വരികയായിരുന്ന JCB യുടെ ബ്രേക്ക് തകരാറായത് കാരണം നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു. ആളപായമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍