നിയന്ത്രണം വിട്ട സ്കൂട്ടർ മറിച്ച് രണ്ടു പേർക്ക് പരുക്ക്
താമരശ്ശേരി:നിയന്ത്രണം വിട്ട സ്കൂട്ടർ മറിച്ച് രണ്ടു പേർക്ക് പരുക്ക്.ചമൽ എട്ടേക്രയിലാണ് അപകടം.കുരുവട്ടൂർ ചാലിൽ താഴം ഉദയ് കുമാർ,ബീന എന്നിവർക്കാണ് പരുക്കേറ്റത്.ചമൽ അംബേദ്കർ കോളനിക്ക് സമീപം തോട്ടിലേക്ക് ആണ് സ്കൂട്ടറും യാത്ര ക്കാരും വീണത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍