കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ തച്ചംപൊയിൽ പൗരാവലി അനുശോചിച്ചു

താമരശ്ശേരി :സിപിഐഎം പോളിറ്റ്ബ്യൂറോ അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു.സിപിഐഎം ജില്ലാ കമ്മിറ്റി അംഗം RP ഭാസ്കരൻ, മുഹമ്മദലി മാസ്റ്റർ,ഇ ശിവരാമൻ,മുഹമ്മദ് സിനാൻ,ബി.ആർ ബേബി,മുരളി,സുധീർ ബാബു,സി.പി ഖാദർ,കെ.ടി മുഹമ്മദ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍