തട്ടികൊണ്ട് പോയ വ്യാപാരി വീട്ടിൽ തിരിച്ചെത്തി,

താമരശ്ശേരി: ശനിയാഴ്ച താമരശ്ശേരിയിൽ നിന്നും തട്ടികൊണ്ട് പോയ വ്യാപാരി വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാത്രി 11.30 ഓടെയാണ്  താമരശ്ശേരിയിൽ എത്തിയത്. കൊല്ലത്തെ ഉൾഗ്രാമത്തിൽ ഉപേക്ഷിച്ച .
ഇദ്ദേഹം ബസ്സിൽ കയറിയാണ് താമരശ്ശേരിയിൽ എത്തിയത്. അവേലം സ്വദേശി മുഹമ്മദ് അഷറഫിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്ന് പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബന്ധുവുമായുള്ള സാമ്പത്തിക വിഷയത്തിൽ സ്വർണ്ണക്കടത്തു സംഘമാണ് ഇതിന് പിന്നിലെന്നാണ് നിഗമനം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍