ചുരത്തിലെ ഏഴാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി ഗതാഗത തടസ്സം നേരിടുന്നു


താമരശ്ശേരി: ചുരത്തിലെ ഏഴാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി ഗതാഗത തടസ്സം നേരിടുന്നുണ്ട്. വാഹനങ്ങൾ വൺവെ ആയിട്ടാണ് കടന്നു പോകുന്നത്.

ഏഴാം വളവിന്റെ മധ്യത്തിൽ യന്ത്രതകരാറ് മൂലം കേടായ ലോറി ഒരു വശത്തേക്ക് മാറ്റിയതിനു ശേഷമാണ് വാഹനങ്ങൾക്ക് വൺവെ ആയി കടന്ന് പോകാൻ കഴിഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍