മുഖ്യമന്ത്രിക്കെതിരെ വധഭീഷണി ഉയർത്തി FB പോസ്റ്റ്, എം.വി ജയരാജനെ സാക്ഷിയായി താമരശ്ശേരി കോടതി വിസ്തരിച്ചു.

താമരശ്ശേരി: 2018ലെ ശബരിമല പ്രക്ഷോഭ സമയത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി ഉയർത്തി ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ട സംഭവത്തിൽ മുഖ്യമന്ത്രിയുടെ അന്നത്തെ പ്രെവറ്റ് സെക്രട്ടറിയായിരുന്ന എം വി ജയരാജനെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി (II) സാക്ഷിയായി വിസ്തരിച്ചു.

മുഖ്യമന്ത്രിയെ വെടിവെച്ച് കൊല്ലണമെന്നും, ഇയാൾ എന്നും മുഖ്യമന്ത്രി ആയി ഇരിക്കില്ലെന്നും മുക്കം സ്വദേശിയായ ദിനേഷ് എന്നയാളാണ് പോസ്റ്റ് ഇട്ടത്.മുഖ്യമന്ത്രിയെ കൊല്ലേണ്ടതാണെന്ന് ഒരു സ്ത്രീ ഇതിന് കമൻറ് ഇടുകയും ചെയ്തു

ഇതു സംബന്ധിച്ച് മുക്കം പോലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ഇന്ന് താമരശ്ശേരി കോടതിയിൽ ഹാജറായത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍