ആനപ്പാറ പൊയിൽ പെണ്ണുക്ക (103 ) നിര്യാതയായി
താമരശ്ശേരി :പരേതനായ കോരങ്ങാട്
ആനപ്പാറ പൊയിൽ പാച്ചന്റെ ഭാര്യ പെണ്ണുക്ക (103 ) നിര്യാതയായ .
മക്കൾ :കൃഷ്ണൻ(പരേതൻ ),മാളുകുട്ടി ,വേലായുധൻ ,സരോജിനി,ശാന്ത ,വാസു,ദാസൻ, സൗമിനി ,ഷൈല , ശ്രീജ
മരുമക്കൾ :ചിരുതക്കുട്ടി,രാമൻകുട്ടി (പരേതൻ )രാധ,ഗോപാലൻ , രമ ,വസന്ത ,ചന്ദ്രൻ( പരേതൻ ) ബാബു,രാജൻ ,
സംസ്കാരം വൈകുന്നേരം 5: മണിക്ക്
ആനപ്പാറ പൊയിൽ വീട്ടുവളപ്പിൽ
