താമരശ്ശേരി: വേങ്ങാകുന്നുമ്മൽ മറിയുമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ്. മകൻ: മുഹമ്മദ് (ചായ)