വെളുപ്പാൻ ചാലിൽ ഫാത്തിമ നിര്യാതയായി

 പൂനൂർ :പൂനൂർ അവേലത്ത് വെളുപ്പാൻ ചാലിൽ പരേതനായ മൊയ്തീൻ കോയയുടെ ഭാര്യ, ഫാത്തിമ ( 85 ) നിര്യാതയായി

മക്കൾ - മുഹമ്മദ് വി സി
അബ്ദുസമദ് വട്ടക്കൊരു കോരങ്ങാട്, അബ്ദുൽക്കാദർ വി സി, നഫീസ നൂറാംതോട്, മൈമൂന നൂറാംതോട്, സുഹറ തച്ചംപൊയിൽ

മരുമക്കൾ - സഫിയ (മടത്തുംപൊയിൽ),  സഫിയ (അവേലം),ഹസീന (തേക്കുംതോട്ടം),  ഹസ്സൻകോയ (നൂറാം തോട്) കാദർ (തച്ചംപൊയിൽ) പരേതനായ പി.വി അബു (നൂറാം തോട്)

മയ്യിത്ത് നിസ്ക്കാരം (15-08-2023-ചൊവ്വാഴ്ച) രാവിലെ 9:00- മണിക്ക് പൂനൂർ അവേലം ജുമാ മസ്ജിദിൽ
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍