താമരശ്ശേരി:കോരങ്ങാട് അങ്ങാടിക്ക് സമീപം നിയന്ത്രണം  വിട്ട പിക്കപ്പ് വാൻ ബൈക്കിൽ  ഇടിച്ച് യുവാവിന് പരിക്ക്.

മഞ്ചേരി സ്വദേശി സഫ്‌വാനാണ്. പരിക്കേറ്റത്.വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു അപകടം. അപകടത്തിൽ സാരമായി പരിക്കേറ്റ സഫ്‌വാനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.