ബി.ജെ.പി.സംസ്ഥാന സമിതി അംഗം ഗിരീഷ് തേവള്ളിയുടെ മാതാവ് ഉമാദേവി ബ്രാഹ്മിണി അമ്മ നിര്യാതയായി
താമരശ്ശേരി: തച്ചംപൊയിൽ തേവള്ളി പരേതനായ നീലകണ്ഠൻ നമ്പീശൻ്റെ ഭാര്യ ഉമാദേവി ബ്രാഹ്മിണി അമ്മ (90)നിര്യാതയായി. കുന്ദമംഗലം ഹൈസ്കൂളിലും തലശ്ശേരി സെൻ്റ് ജോസഫ് സ്കൂളിലും അധ്യാപികയായിരുന്നു. ന്യൂ മാഹി പരിമഠം കാവിൽകണ്ടിമഠം കുടുംബാംഗമാണ്. മക്കൾ ഗിരിജ (റിട്ട: അധ്യാപിക കുന്ദമംഗലം ഹൈസ്കൂൾ) ഗിരീഷ് തേവള്ളി (BJP സംസ്ഥാന സമിതി അംഗം, അധ്യാപകൻ ഗാഥ കോളേജ് പൂനൂർ,) സതി (അധ്യാപിക രാമനാട്ടുകര ഹൈസ്ക്കൂൾ) സതീശൻ (അധ്യാപകൻ,കുന്ദമംഗലം ഹൈസ്കൂൾ) മരുമക്കൾ - ഹരിദാസ് കക്കോടി മുക്ക്, കൃഷ്ണകുമാർ രാമനാട്ടുകര, സിന്ധു, ശ്രീകല. സംസ്കാരം (ഫെബ്രുവരി 2 വെള്ളിയാഴ്ച്ച 12 മണിക്ക് വീട്ടുവളപ്പിൽ )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍