താമരശ്ശേരി:തച്ചംപൊയിൽ പള്ളിപ്പുറം മുക്ക്  കച്ചിളിക്കാലയിൽ അബ്ദുറഹ്മാൻ  ഹാജിയുടെ മകൻ അബ്ദുൽ നാസർ (60) നിര്യാതനായി.മൃതദേഹം തലശ്ശേരി മിംസ് ആശുപത്രിയിൽ. ഡ്രൈവിങ്ങിനിടയിൽ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.