താമരശ്ശേരി :അമ്പലമുക്ക് അന്താനം കുന്നുമ്മൽ ഗോപാലൻ( ഡ്രൈവർ ഗോപാലൻ) (67)നിര്യാതനായി.

ഭാര്യ: ജാനു
മക്കൾ: ഷബിജ, ഷമിജ

ദീർഘകാലം താമരശ്ശേരി ടൗണിലെ ടാക്സി കാര്‍ ഡ്രൈവര്‍ ആയിരുന്നു.