നാളെ വൈദ്യുതി മുടങ്ങും
പുതുപ്പാടി സെക്ഷൻ പരിധിയിൽ നാളെ (24-07-2024 ബുധൻ ) റോഡ് നവീകരണത്തിന്റെ ഭാഗമായി പോസ്റ്റ് മാറ്റുന്ന ജോലി നടക്കുന്നതിനാൽ
9 മണി മുതൽ 5 മണി വരെ
മാവുള്ളപ്പോയിൽ , മേനോൻ പാറ , കല്ലുള്ളതോട് എന്നി ട്രാൻസ്‌ഫോർമറുകളിൽ വൈദ്യുതി മുടങ്ങും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍