കോളിക്കൽ ആര്യംകുളം ഐ.പി. നിഷാദ് നിര്യാതനായി.
കോളിക്കൽ: കോളിക്കൽ ആര്യംകുളം ഐ.പി. നിഷാദ് (38) നിര്യാതനായി.
പിതാവ്: ഐ.പി. ഹുസൈൻ കുട്ടി
മാതാവ്: ലൈല വാടിക്കൽ
ഭാര്യ: റജി ന വാ വാട്
മക്കൾ: ലിയ ഫാത്തിമ ( താമരശ്ശേരി ഗവ:ഹൈസ്കൂൾ 8-ാം ക്ലാസ് വിദ്യാർഥി)
ഇസാൻ (കോരങ്ങാട് എൽ.പി.സ്കൂൾ)
മയ്യിത്ത് നിസ്കാരം : ഞായറാഴ്ച രാവിലെ 9 മണി കോളിക്കൽ മഹല്ല് ജുമാ മസ്ജിദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍