വാടിക്കൽ രാജൻ നിര്യാതനായി

താമരശ്ശേരി : വാടിക്കൽ പൊടുപ്പിൽ പരേതരായ രാരുവിന്റെയും ജാനകിയുടെയും മകൻ വാടിക്കൽ രാജൻ (63) നിര്യാതനായി.
ഭാര്യ - സരള
മക്കൾ - സൂരജ്
സൂര്യ
മരുമകൻ - അനു അശോക് 
(നന്മണ്ട )
സഹോദരങ്ങൾ വിജയയൻ വാടിക്കൽ (വിമുക്ത ഭടൻ )
ദിനേശൻ പൊടുപ്പിൽ
പരേതനായ ബാബു
സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍