കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അറിയിപ്പ്
കട്ടിപ്പാറ: ലൈഫ് 2020 ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളുടെ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ സർവ്വേ ചൊവ്വ, ബുധൻ ദിവസങ്ങളിൽ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഓഫിസിലെ വി ഇ ഒ ഓഫീസിൽ വെച്ച് നടത്തുന്നതാണ് ആയതിനാൽ ഗുണഭോക്താക്കൾ താഴെ പറയുന്ന രേഖകൾ സഹിതം
ആധാർ 2 അംഗങ്ങളുടെയും,
റേഷൻകാർഡ്,
ബാങ്ക്പാസ് ബുക്ക്,
തൊഴിൽ കാർഡ് എന്നിവ സഹിതം സ്ത്രികളായവർ
വി ഇ ഒ ഓഫീസിൽ എത്തിച്ചേരാ ണ്ടതാണ്. ലിസ്റ്റ് ഓഫിസിൽ വന്നു പരിശോധിക്കാവുന്നതാണെന്ന് പ്രസിഡണ്ട് പ്രേംജി ജെയിംസ് വാർത്ത കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്
9605737264 9495612149
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍