ഓമനാം കുന്നുമ്മൽ നഫീസ നിര്യാതയായി
പൂനൂർ : പരേതനായ മമ്മി മുസ്ലിയാരുടെ മകളും,പൂനൂരിലെ ആദ്യ കാല വ്യാപാരിയായിരുന്ന പരേതനായ എ പി മുഹമ്മദിൻ്റെ ഭാര്യയുമായ നെരോത്ത് ഓമനാം കുന്നുമ്മൽ നഫീസ ( 80) നിര്യാതയായി.
മക്കൾ: അബ്ബാസ്, അബ്ദുൽ റഷീദ്, മുനീർ,, മുജീബ്, അബ്ദുൽ നാസർ
മരുമക്കൾ: ജമീല ഓമശ്ശേരി, ഫൗസിയ മങ്ങാട്, സജിന ഉള്ള്യേരി ,നജ്മ നരിക്കുനി , ജസ്ന പേരാമ്പ്ര
സഹോദരങ്ങൾ: ഒ.കെ. ഉസ്മാൻ മാസ്റ്റർ, ഒ .കെ . അബ്ദുൽ കരീം, ഒ.കെ. അബ്ദു റസാഖ്, ഒ.കെ. അബ്ദുൽ ഗഫൂർ, ഒ .കെ സുബൈർ, ടി.സി. സുലൈഖ, ഒ.വി. സൈനബ, റുഖിയ്യ പരേതരായ പി.പി. മുഹമ്മദ്, പി.പി. അബൂബക്കർ ഹാജി, പി.പി. ഉമ്മർ മാസ്റ്റർ, പി.പി. ഹൈദർ മാസ്റ്റർ, ഒ. കെ. അബ്ദുറഹിമാൻ, പി.പി. പാത്തുമ്മ , പി.പി. ഖദീജ, പി.പി. ആയിശ
മയ്യിത്ത് നമസ്കാരം വടക്കേ നെരോത്ത് ജുമാ മസ്ജിദിൽ വൈകു:4.30
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍