തകരപ്പാട്ട തലയില്‍ കുടങ്ങി ഉടുമ്പ്; രക്ഷകനായി ദേവാനന്ദന്‍ മാഷ്


ബാലുശ്ശേരി : തകരപ്പാട്ട തലയില്‍ കുടുങ്ങി റോഡില്‍ വലഞ്ഞ ഉടുമ്പിന് രക്ഷകനായത്  ബാലുശ്ശേരി കുറുമ്പൊയില്‍ സ്വദേശിയും  റിട്ട. സ്കൂള്‍ അധ്യാപകനുമായ പി.ജി ദേവാനന്ദനാണ്. മാഷ് ഉടുമ്പിനെ രക്ഷിക്കുന്നത് വാഹനയാത്രക്കാരില്‍ ഒരാള്‍  പകര്‍ത്തി പുറത്തുവിട്ടതോടെയാണ് മാഷും ഉടുമ്പും സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍