ഉറങ്ങിക്കിടക്കുമ്പോള്‍ പീഡനം; പത്തനംതിട്ടയിൽ 14 കാരിയെ ​ഗർഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ 14 വയസ്സുള്ള മകളെ ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ. മകൾ ഉറങ്ങിക്കിടക്കുമ്പോൾ ആയിരുന്നു പിതാവ് മകളെ പീഡനത്തിനിരയാക്കിയത്.

വീട്ടുകാർക്ക് സംശയം തോന്നി നടത്തിയ വൈദ്യ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. പെൺകുട്ടി നിലവിൽ ഏഴ് ആഴ്ച ​ഗർഭിണി ആണ്. പെൺകുട്ടിയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍