കുടിവെള്ള പദ്ധതി ഉൽഘാടനം ചെയ്തു
പൂനൂർ. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് വാർഡ് 6 മടത്തും പൊയിൽ പ്രദേ ശത്തെ പുതിയമ്പ്ര മലയിൽ അൻ മ്പതതോളം കുടുംബത്തിന് കുടിവെള്ളം എത്തിച്ചു നൽക്കി. എം കെ .രാഘവൻ എം.പി യുട പ്രദേശിക ഫണ്ടിൽനിന്നും തുക വിനിയോഗിച്ചു കൊണ്ട് പൂനൂർ പുഴയുടെ തീരത്ത് കിണറും, ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് ഫണ്ടിൽ നിന്നും ടാങ്കും. മോട്ടോറു, പമ്പുസെറ്റ്, ജല വിതരണ പൈപ്പും സ്ഥാപിച്ചു കൊണ്ടാണ് പദ്ധതി പൂർത്തി കറിച്ചത്, ചടങ്ങിൽ വാർഡ് മെമ്പർ പി എച്ച് സിറാജ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ,ഉത്ഘാടനം ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍