പുതുപ്പാടി പഞ്ചായത്ത് ബസാറിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു.

താമരശ്ശേരി: പുതുപ്പാടി പഞ്ചായത്ത് ബസാറിൽ അപകടം.
വയനാട് ഭാഗത്തു നിന്നും അമിതവേഗതയിൽ എത്തിയ കാർ വയനാട്ടിലേക്ക് കെട്ടിട നിർമ്മാണം   തൊഴിലാളികളെ പോകുകയായിരുന്ന പിക്കപ്പിൽ ഇടിക്കുകയും, തുടർന്ന് റോഡിൽ കറങ്ങിയ കാർ മറ്റൊരു ലോറിയിൽ ഇടിക്കുകയുമായിരുന്നു.ഇടിയുടെ ആഘാദത്തിൽ പിക്കപ്പ് മറിഞ്ഞതിനെ തുടർന്ന് അതിൽ ഉണ്ടായിരുന്ന തൊഴിലാളികൾക്ക് പരുക്കേറ്റു.
രാവിലെ 7.30 ഓടെയായിരുന്നു അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍