വട്ടിക്കുന്നുമ്മൽ പാത്തുമ്മ നിര്യാതയായി

പൂനൂർ :(കോളിക്കൽ) പരേതനായ സി.പി. അബൂബക്കറിൻ്റെ ഭാര്യ വട്ടിക്കുന്നുമ്മൽ പാത്തുമ്മ ( 70) നിര്യാതയായി
മക്കൾ: ഷമീർ ( മലേഷ്യ ), ഷബീർ, ഷക്കീർ, ഷബ്ന
മരുമക്കൾ: സൽമ( തച്ചംപൊയിൽ)സജ്ന ( നന്മണ്ട ), ഷാനിബ ( മങ്ങാട്)പരേതനായ അഷ്റഫ് ( വള്ളിയോത്ത്)
സഹോദരങ്ങൾ: അബ്ദുൽഖാദർ, അബൂബക്കർ, അബ്ദുറഹ്മാൻ, അബ്ദുസ്സലാം, ആമിന
മയ്യിത്ത് നമസ്കാരം കോളിക്കൽ മഹല്ല് ജുമാ മസ്ജിദ് രാവിലെ 10 മണി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍