കുമളി 🔁 മാനന്തവാടി SDLX 🔴𝟯𝟬.𝟬𝟱.𝟮𝟬𝟮𝟱 വെള്ളിയാഴ്ച മുതൽ അരീക്കോട് വഴി ..കുമളി ഡിപ്പോ യിൽ നിന്നും....പുതിയ സർവീസ്
𝗞𝗨𝗠𝗔𝗟𝗬 🔁 𝗠𝗔𝗡𝗔𝗡𝗧𝗛𝗔𝗩𝗔𝗗𝗬 𝗦𝗗𝗟𝗫
കുമളി 🔁 മാനന്തവാടി SDLX
(പെരിന്തൽമണ്ണ - മഞ്ചേരി -അരീക്കോട് - മുക്കം - താമരശ്ശേരി 𝐒𝐡𝐨𝐫𝐭 𝐰𝐚𝐲)
വിനോദ സഞ്ചാരി കളുടെ പറുദീസയായ കേരളത്തിന്റെ ബോർഡർ ഇടുക്കിയിലെ മിടുക്കി യുമായ ഹൈറേഞ്ച് പട്ടണ മായ കുമളി യിൽ നിന്നും കേരളത്തിന്റെ മറ്റൊരു വിനോദ സഞ്ചാരി കളുടെയും വയനാടിന്റെ കവാട മായ താമരശ്ശേരി ചുരം വഴി തിരുനെല്ലി, കൊട്ടിയൂർ ക്ഷേത്ര കവാട മായ മാനന്തവാടി യിലേക്ക്....
വഴി :പീരുമേട് -മുണ്ടക്കയം- ഇരാറ്റുപേട്ട-പാലാ -തൊടുപുഴ -മുവാറ്റുപുഴ -പെരുമ്പാവൂർ - അങ്കമാലി -ചാലക്കുടി -തൃശൂർ-കുന്നംകുളം-പട്ടാമ്പി -പെരിന്തൽമണ്ണ-മഞ്ചേരി -അരീക്കോട്-മുക്കം-താമരശ്ശേരി-കല്പറ്റ
🟡𝟬𝟳.𝟬𝟬𝗣𝗠 കുമളി - മാനന്തവാടി 𝟬𝟱.𝟮𝟬𝗔𝗠
🔴𝟬𝟳.𝟭𝟱𝗣𝗠 മാനന്തവാടി - കുമളി.𝟬𝟱.𝟱𝟬𝗔𝗠
♻️NB :കൂടുതൽ സമയം വിവരം പിന്നീട് അറിയിക്കുന്നത് ആയിരിക്കും..
🖥️📱റിസർവ് ചെയ്യുന്നതിനായി..
======================
Onlineksrtcswift.com
App:Ente KSRTC Neo-OPRS
☎️കൂടുതൽ വിവരങ്ങൾ ക്ക്
KSRTC കുമളി 0486-9224242
KSRTC മാനന്തവാടി : 0493-5240640
വാട്സ് ആപ്പ് ചാനൽ
===================
https://whatsapp.com/channel/0029Va65Y9wKLaHs1OGUG71p
Ksrtc Areekode fans
KSRTC Mukkam FANS KSRTC Kumily KSRTC Fans Manjeri KSRTC FANS Perinthalmanna Kerala State Road Transport Corporation KSRTC Thiruvambady Fans KSRTC Kalpetta KSRTC Thamarassery KSRTC Malappuram Terminal KSRTC Mananthavady
Ksrtc Muvattupuzha Ksrtc Thodupuzha Fans Group KSRTC Passengers Forum Chalakudy KSRTC ERATTUPETTA Ksrtc Mundakayam
#ksrtcareekodefans #ksrtckumaly
#mundakkayam #ERATTUPETTA
#peerumedu #kumali #pattambi #kunnamkulam #perinthalmanna
#ksrtcerattupetta #KSRTC #ksrtcpala #areekode #manjeri #Perinthalmanna #ksrtcpala #ksrtcmananthavady
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍