സഹചാരി സെന്റർ കോരങ്ങാട് ജി എൽ പി സ്കൂളിന് ഫസ്റ്റ് എയ്ഡ് ബോക്സ്‌ കൈമാറി

കോരങ്ങാട് :കോരങ്ങാട് ജി എൽ പി സ്കൂളിലേക്ക് സഹചാരി സെന്റർ നൽകുന്ന ഫസ്റ്റ് എയ്ഡ് ബോക്സ്‌ വിപി സലാം പ്രധാന അദ്ധ്യാപിക മിനി ടീച്ചർക്ക് കൈമാറി, പി ടി എ പ്രസിഡണ്ട്‌ ഹബീബ് റഹ്മാൻ, സഹചാരി സെന്റർ അംഗം റിയാസ് അൻവർ, അധ്യാപകരായ മുഹമ്മദ്‌, രജനി, രമ, സുബൈദ എന്നിവരും മഹേന്ദ്രൻ എ ടി, അയ്യൂബ് മലയിൽ, അബ്ദുസ്സമദ്  , സാജിർ , സക്കീർ ഹുസൈൻ എന്നീ രക്ഷിതാക്കളും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍