ഫാർമസിസ്റ്റ്;താൽക്കാലിക നിയമനം

കട്ടിപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക് താത്കാലികമായി ഫർമാസിസ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായുള്ള അഭിമുഖം 28/07/2025 ന് രാവിലെ 11 മണിക്ക് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടക്കും..ഉദ്യോഗാർഥികൾ ബയോഡാറ്റ സഹിതം 10:30 ന് പഞ്ചായത്ത് ഹാളിൽ ഹാജരാകേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്കായി 0495- 2270335 എന്ന ഫോൺ നമ്പറിലോ phckattippara@gmail.com എന്ന വിലാസത്തിലോ ഓഫീസ് സമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.

മെഡിക്കൽ ഓഫീസർ 
പ്രാഥമികാരോഗ്യകേന്ദ്രം,കട്ടിപ്പാറ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍