ബൈക്ക് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി , യുവാവിന് പരിക്ക്.


താമരശ്ശേരി ചുടലമുക്കിൽ നിയന്ത്രണം വിട്ട ബൈക്ക് കടയിലേക്ക് ഇടിച്ചു കയറി യുവാവിന് പരുക്കേറ്റു. താമരശ്ശേരി സ്വദേശി പ്രണവിനാണ് പരുക്കേറ്റത്. മുക്കം ഭാഗത്ത് നിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. പരുക്ക് സാരമുള്ളതല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍