തോണക്കര അന്നമ്മ നിര്യാതയായി.


ചക്കിട്ടപാറ: തോണക്കരഅന്നമ്മ(അച്ചാമ്മ ) തോണക്കര (77) നിര്യാതയായി.  ചക്കിട്ടപാറ അമ്പാട്ട് കുടുംബാംഗം
ഭർത്താവ്: ജോസ് തോ ണക്കര
മക്കൾ: ഗ്രേസി (ഫാമിലി കൗൺസിലർ, ചേവരമ്പലം)
ഷാജു (റിട്ട. അധ്യാപകൻ)
ബെന്നി (കോൺട്രാക്ടർ)
ജെയ്സൻ (KSWMP - ദേവഗിരി ,കോഴിക്കോട്
മരുമക്കൾ: ജോർജുകുട്ടി തെങ്ങടയിൽ (റിട്ട അധ്യാപകൻ, സാവിയോ സ്കൂൾ കോഴിക്കോട്
ബീന, തെങ്ങുംപള്ളി (ഹെഡ്മിസ്ട്രസ് GUPS കാട്ടുമുണ്ട ,നിലമ്പൂർ)
ടെസ്ന കൂനം തടത്തിൽ, ചക്കിട്ടപാറ
അമ്പിളി , പനച്ചിക്കൽ അധ്യാപിക , സാവിയോ സ്കൂൾ ,
ദേവഗിരി .
മൃതസംസ്ക്കാരം : ചക്കിട്ടപാറ സെൻ്റ് ആൻ്റണീസ് ദേവാലയ സെമിത്തേരിയിൽ 25/7/2025(വെള്ളി) 3 pm

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍