വി എസിനെതിരെ മത വിദ്വേഷ പോസ്റ്റ്; DYFI പോലീസിൽ പരാതി നൽകി
താമരശ്ശേരി: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദനെതിരെ മത വിദ്വേഷം പരത്തുന്ന എഫ് ബി പോസ്റ്റിട്ട താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ നടപടി ആവശ്യപ്പെട്ട് DYFI താമരശ്ശേരി പോലീസിൽ പരാതി നൽകി.

ഇന്നലെ സന്ധ്യയോടെ താമരശ്ശേരി പോലീസ് സ്റ്റേഷനു മുന്നിലെ ആബിദിൻ്റെ സ്ഥാപനമായ ഫാസ ഫൗണ്ടേഷന് മുന്നിൽ DYFI പ്രവർത്തകർ പോസ്റ്റർ പതിച്ചിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍