അമ്പായക്കുന്നുമ്മൽ കദീജ നിര്യാതയായി
താമരശ്ശേരി: കുടുക്കിലുമ്മാരം പരേതനായ അമ്പായക്കുന്നുമ്മൽ ഹുസ്സയിന്റെ ഭാര്യ കദീജ (65) നിര്യാതയായി .
മക്കൾ :അബ്ദുസ്സലാം,ജവാദ്, സറീന, മരുമക്കൾ: മനാഫ്, സാജിദ.
മയ്യിത്ത് നിസ്കാരം തിങ്കൾ രാവിലെ 10:30 ന് കുടുക്കിലുമ്മാരം ജുമുഅത്ത് പള്ളിയിലും . 11ന് അണ്ടോണ ജുമാ മസ്ജിദിലും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍