കേരളോത്സവം ; കലാമത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.

താമരശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം കലാമത്സരങ്ങൾ കോരങ്ങാട് ജി എൽ പി സ്കൂളിൽ പ്രസിഡണ്ട് എ അരവിന്ദൻ ഉത്ഘാടനം ചെയ്തു.. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു.. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ എം ടി അയ്യൂബ് ഖാൻ,മഞ്ജിത കെ, മെമ്പർമാരായ ആയിഷ മുഹമ്മദ്‌,
ആർഷ്യ ബി എം, സത്താർ പള്ളിപ്പുറം, ഹബീബ് റഹ്മാൻ, ജിൽഷ, ഇസ്ഹാഖ് ചാലക്കര,തങ്കമണി എന്നിവർ ആശംസകൾ നേർന്നു..ഫസീല ഹബീബ് സ്വാഗതവും കെ പി കൃഷ്ണൻ  നന്ദിയും പറഞ്ഞു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍