താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ മൂന്നു സ്ഥാനാർത്ഥിയെ കൂടി പ്രഖ്യാപിച്ചു എൽഡിഎഫ്.


താമരശ്ശേരി  :താമരശ്ശേരി ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡിൽ എ പി മുസ്തഫ.ഇരുപതാം വാർഡിൽ,റഫീഖ് , ഒമ്പതാം വാർഡിൽ ,ജ്യോതി സി കെ 
എന്നിവരെയാണ് പ്രഖ്യാപിച്ചത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍