ഇല്ലക്കുന്നുമ്മൽ എ കെ ഹുസൈൻ നിര്യാതനായി
കോളിക്കൽ: ഇല്ലക്കുന്നുമ്മൽ എ കെ ഹുസൈൻ ( 74 ) നിര്യാതനായി.
ഭാര്യ: മറിയം
മക്കൾ: ഷമീർ, ഷാരിഫ, ഷരീഫ , സജ്ന
മരുമക്കൾ: സാബിറ കട്ടിപ്പാറ, ഷാഫി പൂനത്ത്, റാഫി പൂനത്ത്, അഷ്റഫ് വി.കെ.സി കോളിക്കൽ ( കോൺട്രാക്ടർ)
സഹോദരൻ: പരേതനായ മുഹമ്മദ് കുറുങ്ങോട്ടു പൊയിൽ
മയ്യിത്ത് നമസ്കാരം രാവിലെ 11 മണിക്ക് കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍