താമരശ്ശേരി ചുരത്തിൽ 'ലോറി കുടുങ്ങി, ഗതാഗത തടസ്സം
താമരശ്ശേരി ചുരം ഏഴാം വളവിൽ ലോറി കുടുങ്ങിയ തിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസം .
നാലാം വളവ് മുതൽ ലക്കിടി വരെ വാഹനനിരയുണ്ട്, അതെ പോലെ അടിവാരം ഭാഗത്തേക്കും വാഹന നിരയുണ്ട്..പുലർച്ചെ നാലുമണിയോടെയാണ് ലോറി കുടുങ്ങിയത്.മെക്കാനിക്ക് സ്ഥലത്ത് എത്തിയിട്ടുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍