കരിമ്പാരു തൊടുകയിൽ കുഞ്ഞിമാളു നിര്യാതയായി
താമരശ്ശേരി : പരപ്പൻപൊയിൽ വാടിക്കൽ കരിമ്പാരു തൊടുകയിൽ പരേതനായ കറവന്റെ ഭാര്യ കുഞ്ഞിമാളു (96) നിര്യാതയായി
മക്കൾ : ബാലരാമൻ( റിട്ടയേഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജോയിൻ എക്സൈസ് കമ്മീഷണർ ഓഫീസ് കോഴിക്കോട് , സോമൻ ( കെ ടി സ്റ്റോർ വാടിക്കൽ ) , സൗദാമിനി , ദേവയാനി , പുഷ്പ , പരേതയായ വിലാസിനി
മരുമക്കൾ : ഷൈനി , സജിനി , രാമൻകുട്ടി , ദാമോദരൻ , പരേതരായ ഭാസ്കരൻ , വാസു
ശവസംസ്കാരം വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍