മേരി ഇമ്മാനുവൽ നിര്യാതയായി


പുതുപ്പാടി : കളപ്പുര പരേതനായ ഇമ്മാനുവൽ മരിയ യുടെ ഭാര്യ മേരി ഇമ്മാനുവൽ ( ലീലാമ്മ) (75) നിര്യാതയായി. സംസ്കാരം നാളെ ( തിങ്കളാഴ്ച) 3.30 പിഎം ന് പുതുപ്പാടി സെന്റ് ജോർജ് കത്തോലിക്കാ ദേവാലയത്തിൽ. 

മക്കൾ: എലിസബത്ത് , സോഫിയ, സോജിയ, തോംസൺ 

മരുമക്കൾ: 

ബെന്നി സെബാസ്റ്റ്യൻ ( കണ്ണന്തറ, ചമൽ),സഞ്ജു ജോസഫ് (കിഴക്കേൽ, മൂവാറ്റുപുഴ), റോബി സെബാസ്റ്റ്യൻ( പുളിന്താനത്ത്, തടിക്കടവ്), സ്മിത ടോംസ് (പുത്തൻപുരയ്ക്കൽ, വിലങ്ങാട്). പരേത തിരുവമ്പാടി ചാരുപ്ലാക്കൽ കുടുംബാംഗമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍