അടിവാരത്ത് വയോധികൾ തോട്ടിൽ മരിച്ച നിലയിൽ
താമരശ്ശേരി:അടിവാരം താമസക്കാരനായ അടിവാരം അങ്ങാടിക്ക് സമീപമുള്ള തോട്ടിലാണ് മൃതദേഹം കാണപ്പെടുന്നത്.ഇന്നു രാവിലെ നാട്ടുകാരാണ് തോട്ടിൽ മൃതദേഹം കണ്ടെത്തിയത്.ഏറെക്കാലമായി ഇദ്ദേഹം അടിവാരത്ത് കടവരാന്തയിലാണ് താമസം. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍