കോഴിക്കോട് ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലിരിക്കെ യുവതി മരിച്ചു
കോഴിക്കോട്: ഫാറുഖ് കോളേജിന് സമീപം ഭര്‍ത്താവ് വെട്ടി പരിക്കേല്‍പ്പിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മുനീറ മരിച്ചത്. ഭര്‍ത്താവ് എം കെ ജബ്ബാര്‍ പൊലീസ് കസ്റ്റഡിയിലാണ്.
വെട്ടുകത്തികൊണ്ടാണ് ജബ്ബാര്‍ മുനീറയെ ആക്രമിച്ചത്. തലയ്ക്കും കഴുത്തിനും പരിക്കേറ്റിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍