കട്ടിപ്പാറ:പരേതരായ മാക്കോട്ടുകുന്നുമ്മൽ നാരായണന്റെ  മകൻ ബാലൻ (60)  നിര്യാതനായി.

മാതാവ്:നാരായണി

ഭാര്യ: വിലാസിനി ബാലൻ
മക്കൾ:ബിവില മനോജ്,
ബിവിൻബാലൻ,  
 മരുമക്കൾ: മനോജ് (Late), അഞ്ജു ചമൽ 
.
സഹോദരങ്ങൾ
ബാലകൃഷ്ണൻ
അയ്യപ്പൻ കക്കാട്, കുഞ്ഞുലക്ഷ്മി. 
സംസ്കാരം 22/01/2026 വ്യാഴം രാവിലെ 10.30 ന്