ഇടത്തിൽ ഇജാസ് അഹമ്മദ് നിര്യാതനായി

ആരാമ്പ്രം: ഇടത്തിൽ ഇജാസ് അഹമ്മദ് (26) നിര്യാതനായി

പിതാവ്: അഹമ്മദ് (റൊമാൻസിയ ഫാൻസി ആരാമ്പ്രം ) 
മാതാവ്: റസിയ(ബീവി) കുന്നുമ്മൽ  
ഭാര്യ: ഫാത്തിമ ഉദ 
ഏഴ് മാസം പ്രായമുള്ള ഒരു മകൾ ഉണ്ട് 

സഹോദരങ്ങൾ: സിദ്ദീഖ്, മുഹമ്മദ് റാഫി, മുഹമ്മദ് ജാസിം, മുഹമ്മദ് ഫാസിൽ 

മയ്യിത്ത് നിസ്കാരം ഇന്ന് (ഞായർ ) രാവിലെ 10 ന് ആരാമ്പ്രം വല്ലിയേരിയിൽ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍