മുഹമ്മദ് കേളോത്ത് നിര്യാതനായി
കോളിക്കൽ : ആര്യംകുളം കാർഗിൽ താമസിക്കുന്ന മുഹമ്മദ് (കേളോത്ത്) (85) നിര്യാതനായി.
ഭാര്യ:ഫാത്തിമ
മക്കൾ ആയിശ,സൗദ ,ഹാജറ, സാബിറ , സാലിഹ്, മൈമുന, ഹഫ്സത്ത് ബീവി ,സക്കരിയ്യ- മരുമക്കൾ' മുഹമ്മദ് പാലങ്ങാട് (പരേതൻ) , അബൂബക്കർ കുട്ടി ആര്യം കുളം. മുസ്തഫ ഓമശ്ശേരി, അബ്ദു ലത്തീഫ് പെരിങ്ങോട്, അൻഷാദ് ബാലുശ്ശേരി മരുമക്കൾ. ജസില.ഫർസാന
മയ്യിത്ത് നിസ്കാരം ശനിയാഴ്ച രാവിലെ 9 കോളിക്കൽ ജുമാ മസ്ജിദിൽ. 10മണിക്ക്
ചെമ്പോച്ചിറ (എസ്റ്റേറ്റ് മുക്ക് ]ജുമാ മസ്ജിദിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍