കട്ടിപ്പാറ ചമൽ: പരേതനായ ചട്ടിപ്പുരയിൽ കോരന്റെ മകൻ സി പി ശ്രീധരൻ  (64) നിര്യാതനായി.
 ഭാര്യ സരള,
 മക്കൾ നവന്യ, നയന 
 സഹോദരങ്ങൾ ശ്രീമതി വട്ടോളി, പരേതനായ കേശവൻ, പരേതനായ മാധവൻ, പരേതയായകാർത്തി വയനാട്, ജനാർദ്ദനൻ
 സംസ്കാര ചടങ്ങുകൾ വൈകുന്നേരം ഏഴുമണിക്ക് വീട്ടുവളപ്പിൽ