കൊടുവള്ളിയിൽ യുവ സ്ഥാനാർത്ഥി,യുഡിഎഫ് ക്യാമ്പ് ആവശ്യത്തിൽ
താമരശ്ശേരി: കൊടുവള്ളിയിൽ പി കെ ഫിറോസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം എത്തിയതോടെ ആവേശത്തിൽ ആയിരിക്കുകയാണ് യുഡിഎഫ് പ്രവർത്തകർ.
അങ്ങാടിയിൽ പ്രകടനം നടത്തിയും ഇലക്ഷൻ പ്രചാരണത്തിന്റെ ബോർഡ് വെച്ച് പ്രവർത്തകർ പ്രചരണം ആരംഭിച്ചു.
കൊടുവള്ളി മണ്ഡലത്തിലെ മുതിർന്ന നേതാക്കളെ മാറ്റിനിർത്തിയാണ് ഫിറോസിന്റെ സ്ഥാനാർത്ഥം പ്രഖ്യാപിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍